2 Kerala politicians on hartal day

ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് ഹർത്താൽ ബാധകമല്ല !!!
ഇന്ന് ഇടതുപക്ഷ ഹർത്താൽ . എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ സഖാവ് പന്ന്യന് ഹർത്താൽ തടസമല്ലായിരുന്നു. സെ നോ ടു ഹർത്താൽ പ്രവർത്തകർ അദ്ധേഹത്തെ ചോദ്യം ചെയ്തപ്പോൾ !!!!!

ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് ഹർത്താൽ ബാധകമല്ല !!!ഇന്ന് ഇടതുപക്ഷ ഹർത്താൽ . എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകാൻ സഖാവ് പന്ന്യന് ഹർത്താൽ തടസമല്ലായിരുന്നു. സെ നോ ടു ഹർത്താൽ പ്രവർത്തകർ അദ്ധേഹത്തെ ചോദ്യം ചെയ്തപ്പോൾ !!!!!#CPI #Panyan #ERN Overcome #HarthalFear #SaynotoHarthal

Posted by Say NO to Harthal on Tuesday, April 7, 2015

ഹർത്താൽ ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് ഹർത്താൽ ബാധകമല്ല !!! സൌത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കോഴിക്കോട് സി . പി ഐ .( എം) MLA എ. പ്രദീപ്കുമാർ ടാക്സി കാറിൽ കയറി പോകാൻ തുടങ്ങുന്നു. സെ നോ ടു ഹർത്താൽ പ്രവർത്തകർ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഡ്രൈവർ, സെ നോ ടു ഹർത്താൽ കണ്‍വീനർ ശ്രി രാജു പി നായർ നെ കയ്യേറ്റം ചെയ്യുന്നു .

ഹർത്താൽ ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് ഹർത്താൽ ബാധകമല്ല !!! എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കോഴിക്കോട് സി . പി ഐ .( എം) MLA എ. പ്രദീപ്കുമാർ ടാക്സി കാറിൽ കയറി പോകാൻ തുടങ്ങുന്നു. സെ നോ ടു ഹർത്താൽ പ്രവർത്തകർ അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഡ്രൈവർ, സെ നോ ടു ഹർത്താൽ കണ്‍വീനർ ശ്രി രാജു പി നായർ നെ കയ്യേറ്റം ചെയ്യുന്നു .#RajuPNair#SayNoToHarthalovercome #HarthalFear#CPIM#Kerala

Posted by Say NO to Harthal on Tuesday, April 7, 2015

അപ്പൊ സാർ കാറും ടു വീലറും ഒന്നും
സ്റെഷനിലേക്ക് വിളിച്ചു വരുത്താൻ പ്രാപ്തിയില്ലാത്ത
പാവം ജനങ്ങൾ എന്ത് ചെയ്യണം?