Skip to content
Keralaclick
Menu
  • Website home
  • Travel
  • Government
  • Photography
  • You may Like
    • How To..
    • Travel
    • Health
    • Articles
    • Technology
    • General
    • Sports
    • Cricket
    • Travel
    • Government
    • Health
    • Photography
    • social
    • Technology
    • Indian Railways
Menu

ഐ സി സി ലോകകപ്പ് 2015 : വെസ്റ്റ് ഇൻഡീസും സിംബാബ്‌വേയും തമ്മിൽ നടന്ന മാച്ചിൽ പിറന്ന റെക്കോഡുകളും മറ്റു à´šà´¿à´² രസികൻ വസ്തുതകളും…

Posted on February 25, 2015March 1, 2015 by Preju Vyas

View image | gettyimages.com

1. ക്രിസ് ഗെയ്ൽ – 215 റണ്‍സ് (147 പന്തിൽ നിന്നും…16 സിക്സറുകൾ 10 ഫോറുകൾ )
>>ഏകദിനത്തിലെ അഞ്ചാമത്തെ മാത്രം ഡബിൾ സെഞ്ച്വറി (ആദ്യത്തേത് നമ്മുടെ സച്ചിനായിരുന്നു. കൃത്യം ഇന്നേയ്ക്ക് 5 വർഷം മുൻപ്. 24 / 02 / 2010)
>>ഏകദിനത്തിലെ മൂന്നാമത്തെ ഉയർന്ന സ്കോർ (രോഹിത് ശർമ 264, സേവാഗ് 219, ഗെയ്ൽ 215, രോഹിത് ശർമ 209, സച്ചിൻ 200*)
>>ലോകകപ്പിലെ എറ്റവും ഉയർന്ന സ്കോർ.
>>ലോകകപ്പിലെ ആദ്യ ഡബിൾ സെഞ്ച്വറി
>>ഏകദിനത്തിൽ / ലോകകപ്പിൽ ഒരു വിൻഡീസുകാരന്റെ എറ്റവും ഉയർന്ന സ്കോർ.
>>ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ / കാൻബറയിൽ മനുക ഓവലിലെ ഏകദിനത്തിലെ എറ്റവും ഉയർന്ന സ്കോർ.
>>സിംബാവേയ്ക്കെതിരെ ഏതൊരു ബാറ്റ്സ്മാന്റേയും / ഒരു വിൻഡീസുകാരന്റെ ഏകദിനത്തിലെ എറ്റവും ഉയർന്ന സ്കോർ.
>>ഏകദിനത്തിൽ / ലോകകപ്പിൽ എറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി
>>ഏകദിനത്തിൽ ഒരു മാച്ചിൽ എറ്റവും കൂടുതൽ സിക്സറുകൾ (രോഹിത് ശർമ, ഡിവില്ലിയേഴ്സ്, ഗെയ്ൽ – 16 വീതം )
>>ലോകകപ്പിൽ ഒരു മാച്ചിൽ എറ്റവും കൂടുതൽ സിക്സറുകൾ

2. ഗെയ്ലും സാമുവൽസും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 372 റണ്‍സ്…
>>ഏകദിനത്തിലെ / ലോകകപ്പിലെ ഏതൊരു വിക്കറ്റിലേയും എറ്റവും ഉയർന്ന കൂട്ടുകെട്ട്
>>ഏകദിനത്തിലെ / ലോകകപ്പിലെ രണ്ടാം വിക്കറ്റിലെ എറ്റവും ഉയർന്ന കൂട്ടുകെട്ട്
>>ഏകദിനത്തിലെ / ലോകകപ്പിലെ ഏതൊരു വിക്കറ്റിലേയും / രണ്ടാം വിക്കറ്റിലെ വിൻഡീസ് ടീമിന്റെ എറ്റവും ഉയർന്ന കൂട്ടുകെട്ട്
>>ഏകദിനത്തിലെ മൂന്നാമത്തെ മാത്രം ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ട് ( 372 ഗെയ്ൽ സാമുവൽസ് [2015], 331 സച്ചിൻ-ദ്രാവിഡ്[1999], 318 ഗാംഗുലി-ദ്രാവിഡ്[1999] )
>>ലോകകപ്പിലെ രണ്ടാമത്തെ മാത്രം ട്രിപ്പിൾ സെഞ്ച്വറി കൂട്ടുകെട്ട് ( 372 ഗെയ്ൽ സാമുവൽസ് [2015], 318 ഗാംഗുലി-ദ്രാവിഡ്[1999] )
>>ഏകദിനത്തിലെ / ലോകകപ്പിലെ ആദ്യത്തെ / ഒരേയൊരു 350+ കൂട്ടുകെട്ട് (ഏതൊരു വിക്കറ്റിലേയും / രണ്ടാം വിക്കറ്റിലെ)
>>ഓസ്ട്രേലിയ ഭൂഖണ്ഡത്തിലെ / കാൻബറയിൽ മനുക ഓവലിലെ ഏകദിനത്തിലെ / ലോകകപ്പിലെ ഏതൊരു വിക്കറ്റിലേയും / രണ്ടാം വിക്കറ്റിലെ എറ്റവും ഉയർന്ന കൂട്ടുകെട്ട്

3. വിൻഡീസ് 2 / 372 (50 ഓവറിൽ)
>>ഏകദിനത്തിലെ / ലോകകപ്പിലെ വിൻഡീസ് ടീമിന്റെ എറ്റവും ഉയർന്ന സ്കോർ.
>>ഏകദിനത്തിൽ / ലോകകപ്പിൽ സിംബാവേയ്ക്കെതിരെ വിൻഡീസ് ടീമിന്റെ എറ്റവും ഉയർന്ന സ്കോർ.

മറ്റെന്തെങ്കിലും റെക്കോർഡുകളോ വസ്തുതകളോ ചേർക്കാൻ വിട്ടിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുക…

View image | gettyimages.com

Leave a Reply Cancel reply

You must be logged in to post a comment.

Railfan?

Are you a rail fan or thinking of becoming one? Join the fun and be part of these happy people Subscribe Free Now

Recent Posts

  • Exploring the Siruvani Ecotourism Program: A Journey Through the Natural Wonders of Palakkad
  • Kerala Government Public Holidays 2025
  • Be the Change with CitizenSpeak: Your Platform for Civic Action
  • Choosing the Right Oil: Olive, Canola, Coconut, Groundnut, and Mustard Oil Compared
  • The Ultimate Guide to Choosing Between a Cat and a Dog
  • Kerala No.1 | 50 Compelling Reasons Why Kerala is India’s Premier State
  • Complete Directory of IFSC and MICR Codes for Indian Bank Branches | Updated
  • Experience Luxury on Rails: Discover the Top Indian Railway Trains Offering First AC Accommodations in Kerala
  • Palakkad Junction Railway Station: Gateway to Kerala’s Cultural Hub
  • Google Malayalam Typing: Unlocking the Power of Multilingual Communication

General

  • Homepage

Links

  • Kerala Pincode Finder
  • Malayalam Blog Lists
  • Need a website?
  • Rational thoughts
  • Roads&Rails Website

Photography

  • Photo Gallery

Travel

  • Roads&Rails Website

Archives

Archives

© 2025 Kerala Click.com | Powered by Minimalist Blog WordPress Theme
Menu
  • Website home
  • Travel
  • Government
  • Photography
  • You may Like
    • How To..
    • Travel
    • Health
    • Articles
    • Technology
    • General
    • Sports
    • Cricket
    • Travel
    • Government
    • Health
    • Photography
    • social
    • Technology
    • Indian Railways
Go to mobile version

Notifications